ജെ കെ എം ഓ ഇന്ത്യ സംഘടിപ്പിച്ച ബോണി റോബർട്ട്‌ മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള കരുതൽ ഡോജോക്ക് മികച്ച വിജയം

October 4, 2025

ജെ കെ എം ഓ ഇന്ത്യ സംഘടിപ്പിച്ച ബോണി റോബർട്ട്‌ മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള കരുതൽ ഡോജോക്ക് മികച്ച വിജയം

കോട്ടയം:- ജെ കെ എം ഓ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ....

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

July 12, 2025

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം....

കാഫിൽ അംഗമാകാം

May 24, 2025

കാഫിൽ അംഗമാകാം

എറണാകുളം :- കേരള ആർട്ടിസ്റ്റ് ഫെട്രേണിറ്റിയിൽ അംഗത്വം പുതുക്കാത്തവർക്കും പുതിയ അംഗത്വം എടുക്കാൻ താല്പര്യമുള്ളവർക്കുംമെയ് 25 മുതൽ മെയ് 31 വരെ അവസരം നൽകുന്നു. അംഗത്വം....

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശംതെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് 16  വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

August 12, 2024

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശംതെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് 16  വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ആഗസ്റ്റ് 16 വരെ  മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും....

കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനംഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരഅവാര്‍ഡുകള്‍ കൈമാറി

August 6, 2024

കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനംഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരഅവാര്‍ഡുകള്‍ കൈമാറി

കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കപെട്ടവര്‍ക്കുള്ള....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്‍ ഏറെ

August 5, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്‍ ഏറെ

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിനായി സി എം ഡി ആര്‍ എഫിലേക്ക് കൊല്ലം ജില്ലയില്‍ നിന്ന് ഇതുവരെ സ്വരൂപിച്ചത് രണ്ടു കോടി രൂപയിലേറെ .കേരള മോട്ടോര്‍ തൊഴിലാളി....

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

May 10, 2024

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ....

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്‍

May 4, 2024

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്‍

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ....

അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

May 1, 2024

അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

അന്തരീക്ഷതാപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെര്‍മാനായ  ജില്ലാ....

ജാഗ്രത വേണം – ജില്ലാ കലക്ടര്‍

April 26, 2024

ജാഗ്രത വേണം – ജില്ലാ കലക്ടര്‍

ജില്ലയില്‍ ഏപ്രില്‍ 29 വരെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്....

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരള -ഗുജറാത്ത് തീരത്ത് ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി
25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി

കൊല്ലം :- ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു....