Author: Karuthal News
Date: 04-Oct-2025

1 mins read

ജെ കെ എം ഓ ഇന്ത്യ സംഘടിപ്പിച്ച ബോണി റോബർട്ട്‌ മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള കരുതൽ ഡോജോക്ക് മികച്ച വിജയം
InShot 20251004 115926647 1

കോട്ടയം:- ജെ കെ എം ഓ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം കരുതൽ ഡോജോയെ പ്രതിനിധീകരിച്ച്
ജാബിൻ ജോർജ് കുമിറ്റെയിൽ ഗോൾഡും കത്തയിൽ സിൽവറും,
ജാസൻ ജോർജ് കത്തയിൽ ഗോൾഡും കുമിറ്റെയിൽ സിൽവറും,
അബിൻ ജോൺ പോൾ കത്തയിൽ ഗോൾഡും കുമിറ്റെയിൽ ബ്രോൺസും,
ഈതൻ പോൾ കുമിറ്റെയിൽ ഗോൾഡും കരസ്ഥമാക്കി.

സൗഹൃദ സി. കുമിറ്റെയിൽ സിൽവറും കത്തയിൽ സിൽവറും
കിഷോർ കെ. കുമിറ്റെയിൽ സിൽവറും കത്തയിൽ ബ്രോൺസും,
സെറാഫിൻ ജോസ് കുമിറ്റെയിൽ ബ്രോൺസും കത്തയിൽ ബ്രോൺസും
റയാൻ സിജോ കുമിറ്റെയിൽ ബ്രോൺസും,
ഇവാൻ സോളി ഫ്രാൻസിസ് കുമിറ്റെയിൽ ബ്രോൺസും നേടി.
നന്ദന അരുൺ,ജോവാഷ് ജോർജ്,അബിയുദ്, സിദ്ധാർത്ഥ് ഗോകുൽ, അബിനവ് എസ്. ആർ.,എന്നിവരും കരുതൽ ഡോജോയെ ദേശീയ കരാട്ടെ മത്സരത്തിൽ പ്രതിനിധീകരിച്ചു.ഷിഹാൻ ചാൾസ് മോഹൻ മെൻഡസ് ആണ് പരിശീലകൻ.

Related News

Popular News

വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു....

വേണ്ടതെല്ലാം (OCT 08)
വേണ്ടതെല്ലാം (OCT 08)

വേണ്ടതെല്ലാം ഇ-ടെന്‍ഡര്‍ ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ കുഴുപ്പില്‍ റോഡ് റീ-ടാറിങ് ആന്‍ഡ് ബീം...

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും
ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ അരങ്ങേറ്റവുമായി വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്‌നാ...

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും...