
July 21, 2025
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ....

July 17, 2025
മങ്ങാട് കൗൺസിലർ ടി ജി ഗിരീഷിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി
കൊല്ലം :-കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മങ്ങാട് ഡിവിഷനിൽ നിന്ന് വിജയിച്ചു ബി ജെ പി പാർലമെന്ററി പാർട്ടി ലീഡറായ ടി ജി ഗിരീഷിന്റെ തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന്....

July 12, 2025
അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം....

August 6, 2024
കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനംഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരഅവാര്‍ഡുകള്‍ കൈമാറി
കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കപെട്ടവര്‍ക്കുള്ള....

August 5, 2024
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്‍ ഏറെ
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിനായി സി എം ഡി ആര്‍ എഫിലേക്ക് കൊല്ലം ജില്ലയില്‍ നിന്ന് ഇതുവരെ സ്വരൂപിച്ചത് രണ്ടു കോടി രൂപയിലേറെ .കേരള മോട്ടോര്‍ തൊഴിലാളി....

August 2, 2024
വയനാടിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്തും
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ പഞ്ചായത്ത്. തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ....

June 16, 2024
വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക- ജില്ലാകലക്ടര്‍
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും 2024 ജൂണ്‍ ജൂലൈ മാസങ്ങളില്‍....

June 15, 2024
പക്ഷിപ്പനി – ജില്ലാതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്നു
ആലപ്പുഴ ജില്ലയില്‍ കാക്കയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ ജില്ലാ ആര്‍ ആര്‍ ടി യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. ആലപ്പുഴ,....

June 13, 2024
കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍
മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക് തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, വിവേകാനന്ദപ്പാറ,....



