
December 13, 2023
PRD NEWS KOLLAM (13/12/2023)
ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ അവതരിപ്പിക്കുന്ന ഓട്ടം ‘ഫ്‌ളാഷ് മോബ്’ ഇന്ന്....

November 10, 2023
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍
ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മേഖലയിലെ....

November 10, 2023
Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo
Breaking News: Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo Tokyo :– In a significant diplomatic move, India’s External Affairs Minister of State, Mr. V. Muraleedharan, visited the Indian Embassy in Tokyo on November 8, 2023. The visit included a pivotal meeting with Mr. Achintya....

November 9, 2023
തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്
തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിത കമ്മിഷന്‍ ഒമ്പത് പ്രത്യേകക്യാമ്പുകള്‍ സംഘടിപ്പിക്കും. ആദ്യ ക്യാമ്പ് നവംബര്‍....

November 9, 2023
കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്
കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും നവംബർ 14ന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ വിപുല പരിപാടികളോടെ സംഘടിപ്പിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്,....

October 24, 2023
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്രി കെ എൻ ബാലഗോപാൽ
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ്....

October 20, 2023
കരുതലും സ്നേഹവുമായി സ്നേഹക്കൂട്
കരുതലും സ്നേഹവുമായി സ്നേഹക്കൂട് ഒരുങ്ങി. ജി. എൽ. പി. എസ് തേവന്നൂർ സ്‌കൂളിൽ കരുതലും സ്നേഹവും തുളുമ്പി നിൽക്കുന്ന പദ്ധതിയായ സ്നേഹക്കൂട് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ....

October 20, 2023
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്....

October 18, 2023
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല. ഭരണസംവിധാനത്തെ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ....

October 15, 2023
വേണ്ടതെല്ലാം (OCT 15)
വേണ്ടതെല്ലാം വോക്ക് ഇന്‍ ഇന്റര്‍വ്യൂ കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്‌കൂള്‍....

