
April 17, 2024
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം സമര്‍പിച്ചില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി....

April 12, 2024
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്....

April 11, 2024
സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരുടേയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആയി ‘സ്വീപ്’ സൗഹൃദ വടംവലി മത്സരം....

April 10, 2024
സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജില്ലാ കലക്ടര്‍
സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 7 നിയമസഭാ നിയോജകമണ്ഡലത്തിലെയും സൈനികര്‍ക്ക് ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി....

April 9, 2024
സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനം
സിവില്‍ സര്‍വീസ് അക്കാദമിയുടെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം ഉള്‍പ്പെടെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും....

December 12, 2023
വിജയങ്ങളുമായി കരുതൽ ഡോജോ
കോട്ടയത്ത് വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 kg വിഭാഗം വൈറ്റ് -ഓറഞ്ച് വിഭാഗം കേഡറ്റ് ബോയ്സ് കുമിട്ടെയിൽ ഗോൾഡ് മെഡലും കത്തയിൽ സിൽവർ....

November 24, 2023
പൊതിച്ചോറ് പതിനാലാം വാർഷികം
കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്‌സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന പൊതിച്ചോറ് പദ്ധതിയുടെ പതിനാലാം വാർഷികം....

November 16, 2023
തറവാട് 2023 സംഗമം നടന്നു
കൊല്ലം :- 2015 മുതൽ നടന്നുവരുന്ന നവമാധ്യമ സംഗമമായ തറവാടിന്റെ ഈ വർഷത്തെ കുടുംബക്കൂട്ടായ്മ ‘തറവാട് സംഗമം 2023’ കരുതൽ അക്കാഡമി ഹാളിൽ നടന്നു. നാടക സിനിമാനടനും ഗിന്നസ്....

September 28, 2023
കൊല്ലത്തിന്റെ ചരിത്രത്തിൽ സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ
കൊല്ലം :- കൊല്ലം ജില്ലയുടെ ചരിത്രത്തിലെ ആദ്യ ഖയാൽ സംഗീത അരങ്ങേറ്റം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. കാഴ്ചക്കാരെ സംഗീതത്തിന്റെ മായിക ലോകത്തേക്ക് കൊണ്ടെത്തിച്ച ഖയാൽ....

September 20, 2023
ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ
ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ പ്രഖ്യാപിച്ചു. കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളോടനുബന്ധിച്ച്ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ( ഇപ്ലോ ), കരുതൽ....



