Author: Karuthal News
Date: 11-Apr-2024

1 mins read

സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരുടേയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആയി ‘സ്വീപ്’ സൗഹൃദ വടംവലി മത്സരം സംഘടിപ്പിക്കുന്നു,ജില്ലാ കളക്ടര്‍ എന്‍ ദേവീദാസും ജില്ലാ പോലീസ് മേധാവി വിവേകകുമാറും സൗഹൃദ വടംവലി മത്സരത്തിന്റെ ടീമുകളെ നയിക്കും. 12 ന് വൈകിട്ട് ആറു മണിക്ക്  കൊല്ലം ബീച്ച് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എക്‌സൈസ്, അഗ്‌നി സുരക്ഷാ വകുപ്പുകളുടെ ടീമുകള്‍ പങ്കെടുക്കും . പൊതുജനങ്ങള്‍ക്കായി പ്രശ്‌നോത്തരി ഫ്‌ലാഷ് മോബ് എന്നിവയും ഉണ്ടാകും.

1826768 untitled 1

Related News

Popular News

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...

സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്

ചന്ദനത്തോപ്പ് :- ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ്...

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്&#x

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത...

കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരള -ഗുജറാത്ത് തീരത്ത് ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...