Author: Karuthal News
Date: 09-Apr-2024

1 mins read

സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  

സിവില്‍ സര്‍വീസ് അക്കാദമിയുടെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം ഉള്‍പ്പെടെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈനായി ഒറ്റ അപേക്ഷയാണ്. ഏപ്രില്‍ 28 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എസ് സി /എസ് റ്റി മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറ് പേര്‍ക്ക് ഫീസ് റീഇമ്പേഴ്‌സ് ചെയ്യും.
ഡിഗ്രി കഴിഞ്ഞവരും 2024-ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനകാലാവധി-ഒരു വര്‍ഷം. വിശദവിവരങ്ങള്‍ക്ക് : അക്കാദമിയുടെ കൊല്ലം സെന്റര്‍ ( ടി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ക്യാമ്പസ്) . kscsa.org, ഫോണ്‍: 0474-2967711, 8281098867.
(പി.ആര്‍.കെ നമ്പര്‍ 971/2024).

th

Related News

Popular News

പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ശാസ്താംകോട്ട :- പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്കൂൾ വിദ്യാർഥികൾ. നെടിയവിള അംബികോദയം സ്കൂളിലെ എസ്.പി.സി. സീനിയർ...

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല
കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല

2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10ന് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് എൻ ബാലമുരളിയുടെ...

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര്‍
ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി....

പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജില്ലാ വികസന സമിതി
പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ...