Author: Karuthal News
Date: 10-Apr-2024

1 mins read

സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജില്ലാ കലക്ടര്‍

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 7 നിയമസഭാ നിയോജകമണ്ഡലത്തിലെയും സൈനികര്‍ക്ക് ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) നല്‍കിയെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എന്‍.ദേവിദാസ്. അര്‍ഹരായ 4225 പേര്‍ക്കാണ് നല്‍കിയത്. അവശ്യസേവനങ്ങള്‍ ചെയ്യുന്നവര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനാണിത്. ക്രിമീകരണങ്ങളുടെ നടപടികളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായി.
പോളിങ് ഡ്യൂട്ടിചെയ്യുന്നത് അവരവരുടെ ലോക്‌സഭ മണ്ഡലത്തിലെങ്കില്‍  ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനില്‍ തന്നെ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സി) പ്രവര്‍ത്തിക്കും.

1172261 htpune25625cc6433b11e992c72b8d3185a4e0

Related News

Popular News

കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരള -ഗുജറാത്ത് തീരത്ത് ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്

ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ...

റിലീസിനൊരുങ്ങി പുഷ്പ 2
റിലീസിനൊരുങ്ങി പുഷ്പ 2

സിനിമാ പ്രേമികളെ ഹരം കൊള്ളിക്കാൻ റിലീസിനൊരുങ്ങി പുഷ്പ 2 . സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു...

തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്
തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്

തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിത കമ്മിഷന്‍ ഒമ്പത്...

ജെ കെ എം ഓ ഇന്ത്യ സംഘടിപ്പിച്ച ബോണി റോബർട്ട്‌ മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള കരുതൽ ഡോജോക്ക് മികച്ച വിജയം
ജെ കെ എം ഓ ഇന്ത്യ സംഘടിപ്പിച്ച ബോണി റോബർട്ട്‌ മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷ

കോട്ടയം:- ജെ കെ എം ഓ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച...