Author: Karuthal News
Date: 11-Jun-2024

1 mins read

സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച കായികതാരങ്ങളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തവര്‍ (2024 മെയ് 29 ന് മുമ്പ് കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച കായികതാരങ്ങള്‍) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  നാളെ (ജൂണ്‍ 12) ന് കൗണ്‍സിലില്‍ എത്തിച്ചേരണം. ഫോണ്‍-0471 2331546, 2325883, 2331352.

Related News

Popular News

പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ശാസ്താംകോട്ട :- പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്കൂൾ വിദ്യാർഥികൾ. നെടിയവിള അംബികോദയം സ്കൂളിലെ എസ്.പി.സി. സീനിയർ...

സര്‍ട്ടിഫിക്കറ്റ് പരിശോധന
സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച...

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

വേണ്ടതെല്ലാം (OCT 07:PART 1)
വേണ്ടതെല്ലാം (OCT 07:PART 1)

വേണ്ടതെല്ലാം ധനസഹായത്തിന് അപേക്ഷിക്കാം വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിൽ, സര്‍ക്കാര്‍, സര്‍ക്കാര്‍...

വേണ്ടതെല്ലാം (SEP 28)
വേണ്ടതെല്ലാം (SEP 28)

വേണ്ടതെല്ലാം കളരി പരിശീലകര്‍ക്ക് അപേക്ഷിക്കാം ‘ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി...