Author: Karuthal News
Date: 07-Oct-2023

1 mins read

വേണ്ടതെല്ലാം (OCT 07:PART 2)

വേണ്ടതെല്ലാം

അറിയിപ്പ്

2014 മുതല്‍ 2022വരെ എന്‍ സി വി റ്റി  എം ഐ എസ് പ്രകാരം പ്രവേശനംനേടി ട്രെയിനിങ്പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍  തിരുത്തലുകള്‍ വരുത്തുന്നതിന്  അവസരം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങള്‍ക്ക് തേവലക്കര ഐ ടി ഐയുമായി ബന്ധപ്പെടാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് 0476 2835221

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

എന്‍ സി സി/സൈനിക് വെല്‍ഫയര്‍ വകുപ്പില്‍ എല്‍ ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ക്ക് മാത്രം) (കാറ്റഗറി നം. 257/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

വിവിധ വകുപ്പുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് രണ്ട്  (കാറ്റഗറി നം. 261/2021) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.

ടെന്‍ഡര്‍

അലര്‍ജി രോഗങ്ങള്‍ക്കുള്ള ഹോമിയോ ചികിത്സ പ്രോജക്ടിലേക്ക് ലാബ് റീ ഏജന്റുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിലേക്ക് ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു.

നവംബര്‍ 4 ഉച്ചക്ക് 1.30 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍  ടെന്‍ഡര്‍ സ്വീകരിക്കും

വിവരങ്ങള്‍ക്ക് www.lsg.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കാം

വിശദ വിവരങ്ങൾക്ക് 0474 2797220

Related News

Popular News

വിജയങ്ങളുമായി കരുതൽ ഡോജോ
വിജയങ്ങളുമായി കരുതൽ ഡോജോ

കോട്ടയത്ത്‌ വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 kg വിഭാഗം വൈറ്റ് -ഓറഞ്ച്...

പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജില്ലാ വികസന സമിതി
പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ...

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ് കമ്മീഷന്‍
റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ്

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം ആണെന്ന് വിലയിരുത്തൽ. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന...

പോളിടെക്‌നിക് പ്രവേശനം
പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480...

മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഇരവിപുരം :- മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. വാഹനത്തിനു സൈഡ് കൊടുക്കാൻ...