Author: Karuthal News
Date: 12-Dec-2023

1 mins read

വിജയങ്ങളുമായി കരുതൽ ഡോജോ

കോട്ടയത്ത്‌ വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 kg വിഭാഗം വൈറ്റ് -ഓറഞ്ച് വിഭാഗം കേഡറ്റ് ബോയ്സ് കുമിട്ടെയിൽ ഗോൾഡ് മെഡലും കത്തയിൽ സിൽവർ മെഡലും നേടിയ ജാസൻ ജോർജും 45 kg വിഭാഗത്തിൽ കുമിട്ടെയിൽ ഗോൾഡ് മെഡലും കത്തയിൽ ബ്രോൺസ് മെഡലും നേടിയ എബിൻ ജോൺ പോളും 40 kg കുമിട്ടെയിൽ ബ്രോൺസ് മെഡൽ നേടിയ ജാബിൻ ജോർജും.

Jason George Karuthalnews
Abin John Paul Karuthalnews
Jabin George Karuthalnews

മൂന്ന് പേരും കരുതൽ ഡോജോയിൽ ഷിഹാൻ ചാൾസ് മോഹൻ മെൻഡസിന്റെ വിദ്യാർത്ഥികളാണ്.

ജാസൻ ജോർജ്, ജാബിൻ ജോർജ് എന്നിവർ ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിൽ ഒൻപതാം ക്ലാസിലും എബിൻ ജോൺ പോൾ ഏഴാം ക്‌ളാസിലും പഠിക്കുന്നു.

Related News

Popular News

സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും
സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരുടേയും സമ്മതിദാനാവകാശം...

Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo
Indian External Affairs Minister of State, Mr. V. Muraleedharan, Engages in Cruc

Breaking News: Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo Tokyo :– In a significant diplomatic move, India’s External Affairs Minister of State, Mr. V. Muraleedharan, visited the Indian Embassy in Tokyo...

കേരളപ്പിറവി ദിനത്തിൽ സ്മാർട്ടാകാൻ ഒരുങ്ങി കേരളം
കേരളപ്പിറവി ദിനത്തിൽ സ്മാർട്ടാകാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം :- കേരളപ്പിറവി ദിനത്തിൽ കെ സ്മാർട്ട്‌ പദ്ധതി സർപ്പിക്കാനൊരുങ്ങി സംസ്ഥാന...

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്&#x

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത...

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...