Author: Karuthal News
Date: 02-Aug-2024

1 mins read

വയനാടിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്തും

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ പഞ്ചായത്ത്. തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവനയായി നല്‍കി. ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായമായി എല്ലാവരും  കഴിയുന്ന സഹായം സി.എം.ഡി.ആര്‍.എഫ് ഫണ്ടിലേക്ക്   നല്‍കണമെന്ന്   ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു. കലക്ട്രേറ്റ് ചേംബറില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന് അദ്ദേഹം  ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, വസന്ത രമേഷ്, സെക്രട്ടറി വൈ.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Popular News

സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും
സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരുടേയും സമ്മതിദാനാവകാശം...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

വി കെയർ പാലിയേറ്റീവിന്റെ ഓണവണ്ടി പുറപ്പെട്ടു
വി കെയർ പാലിയേറ്റീവിന്റെ ഓണവണ്ടി പുറപ്പെട്ടു

കൊല്ലം :- കിടപ്പു രോഗികൾക്കും ക്യാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും വീട്ടിലെത്തി ഓണക്കിറ്റ് നൽകുന്ന വി കെയർ...

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...

സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജില്ലാ കലക്ടര്‍
സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജ

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 7 നിയമസഭാ...