Author: Karuthal News
Date: 10-Nov-2023

1 mins read

ബിഷപ്പ് ബെൻസിഗർ പഞ്ചകർമ്മ ആയുർവേദിക് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം

കൊല്ലം :- ബിഷപ്പ് ബെൻസിഗർ പഞ്ചകർമ്മ ആയുർവേദിക് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം ആചരിച്ചു.

എല്ലാ വൈദ്യശാസ്ത്രങ്ങളോടൊപ്പം പ്രാധാന്യം അർഹിക്കുന്നതാണ് ആയുർവേദമെന്നും കോവിഡാനന്തര കാലത്ത് ആയുർവേദത്തിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ റവ. ഫാദർ ജോൺ ബ്രിട്ടോ പറഞ്ഞു.

ബിഷപ്പ് ബെൻസിഗർ പഞ്ചകർമ്മ ആയുർവേദിക് സെന്റർ സംഘടിപ്പിച്ച ആയുർവേദ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായി സൗജന്യ ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.

ബിഷപ്പ് ബെൻസിഗർ അസോസിയേറ്റ് ഡയറക്ടർ ഫാദർ ഫിൽസൺ ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റർ ടി.ജെയിംസ്,ഡോ.കെ.റ്റി.ജോർജ്, ഡോ.ലിഡാ ട്രീസ ലാലു, ജയിൻ അൻസിൽ ഫ്രാൻസിസ്, മാർഷൽ ഫ്രാങ്ക്, സജീവ് പരിശവിള, ജാക്സൺ നീണ്ടകര, സൂപ്രണ്ട് സിസ്റ്റർ സീമ, പി. ആർ.ഒ.സാബു ബെനഡിക്ട് എന്നിവർ പ്രസംഗിച്ചു

Related News

Popular News

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല
കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല

2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10ന് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് എൻ ബാലമുരളിയുടെ...

സര്‍ട്ടിഫിക്കറ്റ് പരിശോധന
സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച...

വേണ്ടതെല്ലാം (OCT 15)
വേണ്ടതെല്ലാം (OCT 15)

വേണ്ടതെല്ലാം വോക്ക് ഇന്‍ ഇന്റര്‍വ്യൂ കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ്...

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….
ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും...

വേണ്ടതെല്ലാം (OCT 11)
വേണ്ടതെല്ലാം (OCT 11)

വേണ്ടതെല്ലാം സ്വയംതൊഴില്‍ വായ്പ സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-...