Author: Karuthal News
Date: 18-Jun-2024

1 mins read

പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴല്‍മന്ദം (04922 272900, 8547005086), വടകര (0496 2524920, 8547005079), കല്യാശ്ശേരി (0497 2780287, 8547005082)  എന്നീ  മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാര്‍  എഞ്ചിനീയറിംഗ് കോളേജിലെ (8547005035, 04822 271737) ഡിപ്ലോമാ കോഴ്‌സിലേയ്ക്കും അപേക്ഷിക്കാം.  യോഗ്യത:  എസ്.എസ്.എല്‍.സി/ പ്ലസ്സ് ടു. ഫോണ്‍:  8547005000.

Related News

Popular News

പ്രഭാത വാർത്തകൾ 15/12/23
പ്രഭാത വാർത്തകൾ 15/12/23

കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര...

വേണ്ടതെല്ലാം (SEP 20 : PART 2)
വേണ്ടതെല്ലാം (SEP 20 : PART 2)

വേണ്ടതെല്ലാം മുട്ടക്കോഴി വളർത്തൽ പരിശീലനം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍...

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ് കമ്മീഷന്‍
റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ്

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം ആണെന്ന് വിലയിരുത്തൽ. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന...

അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും
അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും

തിരുവന്തപുരം :- അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും നൽകാവുന്ന ആശുപത്രി സംരക്ഷണ ഭേദഗതി നിയമം...

സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരെ നിയമിക്കാനൊരുങ്ങി കേരളം
സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരെ നിയമിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം :- സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എംഎസ്ഡബ്ല്യൂ, ഹോസ്പിറ്റൽ അഡ്മിനിട്രേഷൻ...