Author: Karuthal News
Date: 14-Sep-2023

1 mins read

പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 

തിരുവനന്തപുരം :- പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ച് കേരള സർക്കാർ. പട്ടികജാതി വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നൽകിവരുന്ന പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 12 വരെ ക്ലാസ്സുകളിൽ ഉള്ളവർക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, സാങ്കേതിക, കേന്ദ്രിയ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. 1 ലക്ഷം രൂപ വരെ കുടുംബ വരുമാനം ഉള്ളവരും 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾ ഉള്ളവർക്കും ആയിരിക്കും അർഹത.

5000 പഠന മുറികൾ ഈ വർഷം നിർമിക്കും.

Related News

Popular News

അനുഭൂതികളുടെ ലോകം
അനുഭൂതികളുടെ ലോകം

വരികളിലൂടെ അനുഭൂതികളുടെ ലോകം – നന്തനാർ (പി.സി. ഗോപാലൻ) അനുഭൂതികളുടെ ലോകത്തേക്ക് ഒരു യാത്ര; നന്തനാർ എന്ന...

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍

കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക്...

വേണ്ടതെല്ലാം (OCT 08)
വേണ്ടതെല്ലാം (OCT 08)

വേണ്ടതെല്ലാം ഇ-ടെന്‍ഡര്‍ ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ കുഴുപ്പില്‍ റോഡ് റീ-ടാറിങ് ആന്‍ഡ് ബീം...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള മൂന്നാം ഘട്ട പരിശീലനം (റിഫ്രഷര്‍...

പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ശാസ്താംകോട്ട :- പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്കൂൾ വിദ്യാർഥികൾ. നെടിയവിള അംബികോദയം സ്കൂളിലെ എസ്.പി.സി. സീനിയർ...