Author: Karuthal News
Date: 23-Apr-2024

1 mins read

തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും   സീറ്റ് സംവരണമുണ്‍ണ്ട്. ഒ.ഇ.സി./എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.      വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 8547618290 / 9188001600.

Related News

Popular News

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്

ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ...

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കൊല്ലം :- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിലായി. കല്ലുവാതുക്കൽ...

മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്
മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം ക

കൊല്ലം :- മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്. സിവില്‍ സ്റ്റേഷനില്‍...

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും
ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ അരങ്ങേറ്റവുമായി വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്‌നാ...