Author: Karuthal News
Date: 16-Nov-2023

1 mins read

തറവാട് 2023 സംഗമം നടന്നു

കൊല്ലം :- 2015 മുതൽ നടന്നുവരുന്ന നവമാധ്യമ സംഗമമായ തറവാടിന്റെ ഈ വർഷത്തെ കുടുംബക്കൂട്ടായ്മ ‘തറവാട് സംഗമം 2023’ കരുതൽ അക്കാഡമി ഹാളിൽ നടന്നു.

നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കലയും തമാശകളും പങ്കുവെക്കലുകളും നിറഞ്ഞു നിൽക്കുന്ന തറവാട് സംഗമം സംഘർഷഭരിതമായ ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അനുഭവമായി മാറുന്നത് പ്രതീക്ഷാജനകമാണെന്ന് കെ പി എ സി ലീലാകൃഷ്ണൻ പറഞ്ഞു.

തറവാട് സ്ഥാപകൻ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, ജ്വാല വിമൻസ് പവർ ട്രഷറർ സോജാ ലീൻ ഡേവിഡ്, അഡ്വ. സന്തോഷ്‌ തങ്ങൾ , കവി മാതു മങ്ങാട്, ഗാനരചയിതാവ് ഗോഡ്വിൻ വിക്ടർ, സീരിയൽ നടൻ ശ്യാം , സാമൂഹ്യ പ്രവർത്തകൻ ചന്ദ്രബാബു , മേഹന സാജൻ ഇടുക്കി, സാഹിത്യകാരി കസ്തൂരി ജോസഫ്, കവി ഉമാ സാന്ദ്ര, സാമൂഹ്യപ്രവർത്തകരായ പ്രസന്ന ഗോപാലൻ , ജൂബൈദത് ബീവി, രാജലക്ഷ്മി ശിവജി, മിനിമോൾ, കുട്ടികളെ പ്രതിനിധീകരിച്ചു മമ്ത ഷിനോജ് എന്നിവർ സംസാരിച്ചു.

Related News

Popular News

പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 
പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 

തിരുവനന്തപുരം :- പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ച് കേരള സർക്കാർ. പട്ടികജാതി വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ...

സി ബി എല്‍ കല്ലട ജലോത്സവം
സി ബി എല്‍ കല്ലട ജലോത്സവം

സി ബി എല്‍ കല്ലട ജലോത്സവം രൂപരേഖക്ക് അംഗീകാരം മൺറോതുരുത്ത് :- സി ബി എല്‍ കല്ലട ജലോത്സവത്തിന്റെ അന്തിമരൂപരേഖ...

തുടര്‍ച്ചയായ മഴ: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം 
തുടര്‍ച്ചയായ മഴ: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം 

തുടര്‍ച്ചയായ മഴ:  പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം – ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ഇടവിട്ടും...

ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം
ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന്...

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...