Author: Karuthal News
Date: 17-Apr-2024

1 mins read

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം സമര്‍പിച്ചില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി  സ്വീകരിക്കുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാളെ (ഏപ്രില്‍ 18) രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ചിലവ് നിരീക്ഷകന്റെ സാന്നിധ്യത്തിലുള്ള പരിശോധന. സ്ഥാനാര്‍ഥിയോ ഏജന്റോ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് അറിയിച്ചു

iStock 904268154
Large stack of file folders, documents, paperwork piled on glass top desk in office. Bookshelves in background.

Related News

Popular News

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...

കായികലോകം > 2023/09/21
കായികലോകം > 2023/09/21

കായിക ലോകത്തേക്ക് കിരീടമണിഞ്ഞ് കിരൺ ഇൻഡോനേഷ്യ :- ഇൻഡോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടമണിഞ്ഞ് മലയാളി താരം...

ബിഷപ്പ് ബെൻസിഗർ പഞ്ചകർമ്മ ആയുർവേദിക് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം
ബിഷപ്പ് ബെൻസിഗർ പഞ്ചകർമ്മ ആയുർവേദിക് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം

കൊല്ലം :- ബിഷപ്പ് ബെൻസിഗർ പഞ്ചകർമ്മ ആയുർവേദിക് സെന്ററിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം ആചരിച്ചു. എല്ലാ...

വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 
വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 

കോഴിക്കോട് :- വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിൽ കേരളം  . കോഴിക്കോട് രണ്ട് പേർ രോഗ...

ആധുനിക പഠനമുറി തുറന്നു
ആധുനിക പഠനമുറി തുറന്നു

ആലപ്പാട് :- ആധുനിക പഠനമുറി തുറന്ന് സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്കൂൾ. സ്രായിക്കാട് സര്‍ക്കാര്‍...