Author: Karuthal News
Date: 14-Sep-2023

1 mins read

ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 

തിരുവനന്തപുരം :- ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വലമായ വിജയത്തെ തുടർന്ന് അച്ഛന്റെ പിൻഗാമിയായി മകനും പുതുപ്പള്ളിയുടെ എംഎൽഎയായി .

സഭയിലെ ചോദ്യോത്തര വേളക്കൊടുവിൽ ദൈവനാമത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. 

ഡിവൈഎഫ്ഐ നേതാവും സിപിഐഎം സ്ഥാനാർഥിയുമായ ജെയ്ക് സി തോമസ്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ജി ലിജിൻലാൽ തുടങ്ങി ആറ് സ്ഥാനാർഥികൾക്കൊപ്പം ആയിരുന്നു ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് മൽസരിച്ചത്.

Related News

Popular News

പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ശാസ്താംകോട്ട :- പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്കൂൾ വിദ്യാർഥികൾ. നെടിയവിള അംബികോദയം സ്കൂളിലെ എസ്.പി.സി. സീനിയർ...

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...

കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍
കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍

മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക്...

25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി
25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി

കൊല്ലം :- ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു....

അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍
അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

അന്തരീക്ഷതാപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവജാഗ്രത...