Author: Karuthal News
Date: 26-Sep-2023

1 mins read

ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാൻ

ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാന്റെ ‘ജവാൻ’. ഷാരുഖ് ഖാന്റെ ജവാൻ 1000 കോടി ക്ലബ്ബിൽ കടന്നതോടെ ഒരു വര്ഷം തന്നെ തന്റെ രണ്ടു ചിത്രങ്ങൾ ആയിരം കോടി ക്ലബ്ബിൽ എത്തിച്ച ആദ്യ നടൻ എന്ന വിശേഷ നേട്ടത്തിന് അർഹനായി ഷാരുഖ്.

സിനിമയുടെ നിർമാതാക്കളായ റെഡ് ചില്ലീസ് പുറത്തുവിട്ട കണക്കനുസരിച്ചു 1004.92 കോടിയാണ് ഇതുവരെയുള്ള ജവാന്റെ കളക്ഷൻ. ഇതോടെ 1000 കോടി ക്ലബ്ബിൽ കേറുന്ന ആദ്യ തമിഴ് സംവിധായകനായി ആറ്റ്ലിയും മാറി.

കേരളത്തിലും വമ്പൻ ഹിറ്റായിരുന്നു ജവാൻ. കേരളത്തിൽ ഹിന്ദി ചിത്രത്തിന് ലഭിക്കാവുന്നത്ര മികച്ച പ്രതികരണമാണ് ജവാന് ലഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച രീതിയിൽ പ്രദര്ശനം നടന്നു കൊണ്ടിരിക്കുന്ന ഷാരുഖ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രമായി ലഭിച്ചത് 500 കോടിയാണെന്നാണ് കണക്കുകൾ പറയുന്നത്.
‘പഠാൻ’ ആയിരുന്നു ഈ വര്ഷം 1000 ക്ലബ്ബിൽ കേറിയ ഷാരുഖ് ഖാന്റെ മറ്റൊരു ചിത്രം .1050.30 കോടി രൂപയായിരുന്നു ‘പഠാൻ’ സ്വന്തമാക്കിയത്.

Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo
Indian External Affairs Minister of State, Mr. V. Muraleedharan, Engages in Cruc

Breaking News: Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo Tokyo :– In a significant diplomatic move, India’s External Affairs Minister of State, Mr. V. Muraleedharan, visited the Indian Embassy in Tokyo...

ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൊല്ലം :- ഇപ്ലോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെയും ഇപ്ലോ...

വേണ്ടതെല്ലാം (OCT 15)
വേണ്ടതെല്ലാം (OCT 15)

വേണ്ടതെല്ലാം വോക്ക് ഇന്‍ ഇന്റര്‍വ്യൂ കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ്...

വേണ്ടതെല്ലാം (OCT 12)
വേണ്ടതെല്ലാം (OCT 12)

വേണ്ടതെല്ലാം ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക...