Author: Karuthal News
Date: 08-Mar-2024

1 mins read

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല

2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10ന് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് എൻ ബാലമുരളിയുടെ മുഖ്യകാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തിരികൊളുത്തി.
കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാല മഹോത്സവം കേന്ദ്ര ഗവൺമെന്റിന്റെ സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായ സംസ്ഥാനതലത്തിലെ ശുചിത്വമിഷന്റെയും സഹകരണത്തോടെ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് നടത്തപ്പെട്ടത്.
പൊങ്കാലയ്ക്ക് ശേഷം ക്ഷേത്രമുറ്റത്ത് ഭക്തിനിർഭരമായ മഞ്ഞനീരാട്ടും നടത്തപ്പെട്ടു.

PONGALA 1
WhatsApp Image 2024 03 08 at 16.41.35 48a8f1c0 2

Related News

Popular News

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

പൊതിച്ചോറ് പതിനാലാം വാർഷികം
പൊതിച്ചോറ് പതിനാലാം വാർഷികം

കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്‌സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും...

കൊല്ലത്തേക്ക് (22/09/2023)
കൊല്ലത്തേക്ക് (22/09/2023)

കൊല്ലത്തേക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു ചവറ -: ചവറ ഗ്രാമപഞ്ചായത്തിൽ മെന്‍സ്ട്രല്‍ കപ്പ്...

കായികലോകം > 2023/09/26
കായികലോകം > 2023/09/26

കായികലോകത്തേക്ക് സാഫ് അണ്ടർ 19 ഫുട്ബോൾ ഇന്ത്യ സെമിയിൽ ആൺകുട്ടികളുടെ സാഫ് അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ...