Author: Karuthal News
Date: 21-Sep-2023

1 mins read

കായികലോകം > 2023/09/21

കായിക ലോകത്തേക്ക്

കിരീടമണിഞ്ഞ് കിരൺ

ഇൻഡോനേഷ്യ :- ഇൻഡോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടമണിഞ്ഞ് മലയാളി താരം കിരൺ ജോർജ്. 56 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ ജപ്പാൻ താരം കൂ തകാഹാഷിയെ രണ്ടാമനാക്കിയാണ് കിരീട നേട്ടം. എറണാകുളം സ്വദേശിയായ കിരണിന്റെ രണ്ടാം സൂപ്പർ 100 കിരീടമാണിത്.

ജിൻസന്റേത് മികച്ച സമയം

അഞ്ചാമത് ഇന്ത്യൻ ഗ്രാൻപി അത്ലറ്റിക്സിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ ജിൻസൺ ജോൺസൻ സീസണിലെ മികച്ച സമയം(3 മിനിറ്റ് 39.92 സെക്കൻഡ് )കുറിച്ചു. 3 മിനിറ്റ് 35.24 സെക്കൻഡാണ് ജിൻസന്റെ പേരിലുള്ള ദേശീയ റെക്കോർഡ്. 

Jinson Karuthalnews
കൊല്ലത്തേക്ക് (28/09/2023)
കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക് പ്രഭാതഭക്ഷണ വിതരണം വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍...

കരുതലും സ്നേഹവുമായി സ്നേഹക്കൂട്
കരുതലും സ്നേഹവുമായി സ്നേഹക്കൂട്

കരുതലും സ്നേഹവുമായി സ്നേഹക്കൂട് ഒരുങ്ങി. ജി. എൽ. പി. എസ് തേവന്നൂർ സ്‌കൂളിൽ കരുതലും സ്നേഹവും തുളുമ്പി നിൽക്കുന്ന...

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...

വേണ്ടതെല്ലാം (OCT 12)
വേണ്ടതെല്ലാം (OCT 12)

വേണ്ടതെല്ലാം ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക...

വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 
വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 

കോഴിക്കോട് :- വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിൽ കേരളം  . കോഴിക്കോട് രണ്ട് പേർ രോഗ...