Author: Karuthal News
Date: 26-Sep-2023

1 mins read

കായികലോകം > 2023/09/26

കായികലോകത്തേക്ക്

സാഫ് അണ്ടർ 19 ഫുട്ബോൾ ഇന്ത്യ സെമിയിൽ

ആൺകുട്ടികളുടെ സാഫ് അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ സെമിയിലെത്തി ഇന്ത്യൻ ടീം.

ആദ്യ കളിയിൽ ബംഗ്ലാദേശിനെ മൂന്ന് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഭൂട്ടാനെ 2-1 ന് തോൽൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.

സെമിയിൽ നാളെ നേപ്പാളുമായി ഇന്ത്യ ഏറ്റുമുട്ടും. രണ്ടാം സെമി പാകിസ്ഥാനും ഭൂട്ടാനും തമ്മിലാണ്.

കൊല്ലത്തിന് ഇരട്ടക്കിരീടം

സംസ്ഥാന ബോൾ ബാൻഡ്മിന്റണിൽ ഇരട്ടക്കിരീട ജേതാക്കളായി കൊല്ലം. സബ് ജൂനിയർ വിഭാഗം മലസരത്തിലാണ് ഈ നേട്ടം കൊല്ലം ജില്ല സ്വന്തമാക്കിയത്.

ആൺകുട്ടികൾ പാലക്കാടിനെയും പെൺകുട്ടികൾ എറണാകുളത്തെയും പിന്നിലാക്കിയാണ് ഈ വിജയത്തിലേക്കു എത്തിച്ചേർന്നത്.

ആൺകുട്ടികളിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുള വും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സമനിലയിൽ കേരളം

ദേശീയ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോളിൽ കേരളം സമനിലയിൽ. അരുണാചൽ പ്രദേശുമായുള്ള മത്സരത്തിൽ 4-4 നാണ് സമനില കൈവരിച്ചത്.

മത്സരത്തിൽ ഭാഗ്യ വിനോദ് ഹാട്രിക് നേടി. 

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്
മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം ക

കൊല്ലം :- മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്. സിവില്‍ സ്റ്റേഷനില്‍...

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര്‍
ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി....

വേണ്ടതെല്ലാം (OCT 07:PART 1)
വേണ്ടതെല്ലാം (OCT 07:PART 1)

വേണ്ടതെല്ലാം ധനസഹായത്തിന് അപേക്ഷിക്കാം വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിൽ, സര്‍ക്കാര്‍, സര്‍ക്കാര്‍...

ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 
ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 

തിരുവനന്തപുരം :- ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഉമ്മൻ ചാണ്ടിയുടെ മരണത്തെ...