Author: Karuthal News
Date: 14-Sep-2023

1 mins read

ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം

തിരുവനന്തപുരം :- ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാൻ വിഴിഞ്ഞം ഒരുങ്ങികഴിഞ്ഞു. അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് ഒക്ടോബർ നാലിനു വൈകിട്ട് നാല് മണിക്ക് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവൾ കപ്പലിനെ സ്വീകരിക്കും. ഒക്ടോബർ 28 ന് രണ്ടാമത്തെ കപ്പലും തുടർന്നുള്ള കപ്പലുകൾ നവംബർ 11, 14 തീയതികളിൽ എത്തുമെന്നുമാണ് റിപ്പോർട്.

 തുറമുഖത്തിന്റെ ഔദ്യോഗിക നാമവും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 20 ന് പകൽ 11 മണിക്ക് മസ്കറ്റ് ഹോട്ടലിൽ വെച്ച് പ്രകാശിപ്പിക്കും.

Related News

Popular News

ആധുനിക പഠനമുറി തുറന്നു
ആധുനിക പഠനമുറി തുറന്നു

ആലപ്പാട് :- ആധുനിക പഠനമുറി തുറന്ന് സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്കൂൾ. സ്രായിക്കാട് സര്‍ക്കാര്‍...

കൊല്ലത്തേക്ക് (22/09/2023)
കൊല്ലത്തേക്ക് (22/09/2023)

കൊല്ലത്തേക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു ചവറ -: ചവറ ഗ്രാമപഞ്ചായത്തിൽ മെന്‍സ്ട്രല്‍ കപ്പ്...

അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍
അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

അന്തരീക്ഷതാപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവജാഗ്രത...

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര്‍
ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി....

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്

ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ...