Author: Karuthal News
Date: 14-Sep-2023

1 mins read

അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും

തിരുവന്തപുരം :- അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും നൽകാവുന്ന ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. കൂടുതൽ വിഭാഗങ്ങളെ ‘ആശുപത്രിയിൽ അധികൃതർ ‘ വിഭാഗത്തിൽ ഉൾപെടുത്തിയാണ് പുതിയ ഭേദഗതി.

അക്രമ പ്രവർത്തനം നടത്തുകയോ അതിനായി ശ്രെമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചു വർഷം വരെയും തടവ് കിട്ടാം. കൂടാതെ കുറഞ്ഞത് അൻപതിനായിരം രൂപയും പരമാവധി രണ്ടു ലക്ഷം രൂപ വരെയും പിഴയും ചുമത്താം.

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, മാനേജീരിയൽ സ്റ്റാഫുകൾ, പാരാമെഡിക്കൽ വിദ്യാർഥികൾ, ഹെൽപ്പർമാർ തുടങ്ങിയവരെ ഇതുപ്രകാരം ആരോഗ്യപ്രവർത്തകരായി പരിഗണിക്കും.

Related News

Popular News

പോളിടെക്‌നിക് പ്രവേശനം
പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480...

ടോട്ടോച്ചാൻ
ടോട്ടോച്ചാൻ

വരികളിലൂടെ ടോട്ടോച്ചാൻ – തെത്സുകോ കുറോയനഗരി ‘എനിക്ക് അദ്ധ്യാപകനാകാൻ ഇഷ്ടമാണ്. അതൊരിക്കലും ഉയർന്ന...

ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 
ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 

തിരുവനന്തപുരം :- ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഉമ്മൻ ചാണ്ടിയുടെ മരണത്തെ...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്
മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം ക

കൊല്ലം :- മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്. സിവില്‍ സ്റ്റേഷനില്‍...